പൂജാസമയം

രാവിലെ

  • 5AM - നടതുറക്കൽ, എണ്ണ അഭിഷേകം, വാകച്ചാർത്ത്
  • 5.15AM - അഭിഷേകം, മലർ നിവേദ്യം
  • 5.30AM - ഗണപതിഹോമം
  • 6.30AM to 7.30AM - ഉഷ:പൂജ
  • 8.30AM to 9.30AM - ഉച്ചപൂജ
  • 10.30AM - നട അടക്കൽ

വൈകീട്ട്

  • 5PM - നടതുറക്കൽ
  • 6PM to 6.50PM - ദീപാരാധന (അസ്തമയത്തിനനുസരിച്ച്)
  • 7.15PM to 8PM - അത്താഴപൂജ
  • 8.30PM - നട അടക്കൽ

(വിശേഷദിവസങ്ങളിൽ പൂജാ സമയങ്ങളിൽ സൗകര്യപ്രദമായ മാറ്റങ്ങൾ വരുന്നതാണ്)