പൂജാസമയം രാവിലെ 5AM - നടതുറക്കൽ, എണ്ണ അഭിഷേകം, വാകച്ചാർത്ത്5.15AM - അഭിഷേകം, മലർ നിവേദ്യം5.30AM - ഗണപതിഹോമം6.30AM to 7.30AM - ഉഷ:പൂജ8.30AM to 9.30AM - ഉച്ചപൂജ10.30AM - നട അടക്കൽ വൈകീട്ട് 5PM - നടതുറക്കൽ6PM to 6.50PM - ദീപാരാധന (അസ്തമയത്തിനനുസരിച്ച്)7.15PM to 8PM - അത്താഴപൂജ8.30PM - നട അടക്കൽ (വിശേഷദിവസങ്ങളിൽ പൂജാ സമയങ്ങളിൽ സൗകര്യപ്രദമായ മാറ്റങ്ങൾ വരുന്നതാണ്)